ഏനാത്ത് മാർത്തോമാ യുവജനസഖ്യം നിർമിച്ചിരിക്കുന്ന പോസ്റ്റർ മാസിക ശ്രദ്ധയാകർഷിക്കുന്നു.

Covid-19 Awareness Posters | Enathu MTYS

  ഏനാത്ത് മാർത്തോമാ യുവജനസഖ്യം നിർമിച്ചിരിക്കുന്ന പോസ്റ്റർ മാസിക ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ലോക്കഡോൺ കാലയളവിലെ ഓരോ ദിവസത്തെയും ഓരോ ചിന്തകളാണ് ഈ വ്യത്യസ്തതയുള്ള മാസികക്ക് ആധാരം. കോവിഡ്-19 ന്റെ പ്രതിരോധമേഖലയിൽ സജീവമായി നിൽക്കുന്ന ഏവർക്കും ആദരമർപ്പിക്കുകയും ഒപ്പം ലോക്ക്ഡൌൺ കാലയളവിൽ പാലിക്കേണ്ട സാമൂഹ്യ മര്യാദകളെ കൃത്യമായി ചിത്രീകരിച്ചിരിക്കുകയും ചെയ്തിരിക്കുക വഴി തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതക്ക് പുതിയ നിർവചനം കുറിക്കുകയാണ് ഇടവകയിലെ യുവാക്കൾ.

കാണാ, ആസ്വദിക്കാം, നമുക്ക് ഒറ്റക്കെട്ടായി പൊരുതാം Qadhosh മീഡിയക്കൊപ്പം ❣