സംഗീത ആരാധന | DSMCമലങ്കര മാർത്തോമ സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ DSMC പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിടുന്നു. ഈ വിശേഷ സന്ദർഭത്തിൽ DSMC യുടെ ആഭിമുഖ്യത്തിൽ "സംഗീത ആരാധന ഇന്ന് 7.30 pm നു .

ഈ അനുഗ്രഹീത സംഗീത ആരാധന കാണുക.. അനുഗ്രഹീതരാകുക Stay Tuned... അനുഗ്രഹീത 50 വർഷങ്ങൾ...