"ഇടറി വീഴുവാൻ ഇടതരല്ലേ നീ"| Leah Mariam Sam | Grand daughter of Rev. P.K Zachariah

"ഇടറി വീഴുവാൻ ഇടതരല്ലേ നീ" ജീവിതയാത്രയിൽ നല്ല സഖിയായി കൂടെ നടക്കുന്ന ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം വർണ്ണിക്കുന്ന അതി മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് മലങ്കര മാർത്തോമാ സുറിയാനി സഭയിലെ അനുഗ്രഹീത വൈദികൻ Rev. P.K Zachariah അച്ചന്റെ ചെറുമകൾ ലെയ മറിയം സാം. കേൾക്കാം.. ആസ്വദിക്കാം... Qadosh മീഡിയയിലൂടെ...