"ഒരു മഴയും തോരാതിരുന്നിട്ടില്ല.ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല.... "| Lidiya Rachel Sam |

"ഒരു മഴയും തോരാതിരുന്നിട്ടില്ല.ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല.... " ലോകമെങ്ങും കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുമ്പോൾ, പ്രത്യാശയുടെ നല്ല നാളകൾക്കായി കാത്തിരിക്കാൻ ആഹ്വാനം ചെയ്യുന്ന ഗാനം. ഓരോ ക്രൈസ്തവ വിശ്വാസിയും നെഞ്ചിലേറ്റിയ ഈ ഗാനം നമുക്കായി ആലപിച്ചിരിക്കുന്നത് ലിഡിയ റേച്ചൽ സാം ( Grand daughter of Rev. P.K Zachariah Achen ). കേൾക്കാം... ആസ്വദിക്കാം... പ്രോത്സാഹിപ്പിക്കാം.. Qadosh മീഡിയയിലൂടെ... കൂടുതൽ ഗാനങ്ങൾക്കും, ദൈവവചന പഠനങ്ങൾക്കുമായി ഞങ്ങളുടെ ചാനൽ സന്ദർശിക്കുക.. subscribe ചെയ്യുക