Rachel Varghese (93) Kuttikattu Grace Villa

മാർത്തോമ്മ സഭയിലെ വൈദികൻ കുമ്പനാട് കുറ്റിക്കാട് ഗ്രേസ് വില്ലയിൽ ദിവംഗതനായ റവ. കെ.എസ് വർഗീസിൻ്റെ ഭാര്യ ശ്രീമതി റെയ്ച്ചൽ വർഗീസിന്റെ (93) നിര്യാതയായി. പരേതയുടെ സംസ്കാര ശുശ്രൂഷ 01/06/2020 തിങ്കൾ രാവിലെ 7.30 മുതൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

പരേത കൊഴുവല്ലൂർ പേരങ്ങാട്ട് കുടുംബാംഗമാണ്. ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂരിൽ ഏറെക്കാലം അധ്യാപികയായി സേവനം ചെയ്തിരുന്നു.കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും Qadosh മീഡിയയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. മക്കൾ ശ്രീമതി. ജിജി മാത്യു, ശ്രീ.സാം കെ വർഗീസ് (എംആർഎഫ് കോട്ടയം) ശ്രീമതി. സൂസൻ വർഗീസ് മാർത്തോമ റസിഡൻഷ്യൽ സ്കൂൾ, തിരുവല്ല ) മരുമക്കൾ അഡ്വ.മാത്യു ശാമുവേൽ, പത്തനംതിട്ട, ശ്രീമതി സൂസൻ വർഗീസ് (കൃഷി ഡെപ്യൂട്ടി ഡയറക്ടർ പത്തനംതിട്ട) ശ്രീ.ബിജു ജോൺ വർഗീസ് (എസ് ബി ഐ, തിരുവല്ല )