പ്രതീക്ഷകൾ വിഫലമായി ജൂലി യാത്രയായി

പ്രതീക്ഷകൾ വിഫലമായി ജൂലി യാത്രയായി
     Our Heartfelt Condolences and Prayers.
Sad to inform demise of Mrs. Julie Siju
(Elanthoor Salem - Former DSMC Singer and Rev.Shibu Mathew, Thuruthicads (Bishop Secretary, Adoor) Sister in law.
                         ജൂലി സൗദി ദമാം മാർത്തോമ്മാ കോൺഗ്രിഗേഷൻ ക്വയറിൽ സജീവ അംഗം ആയിരുന്നു. നാട്ടിൽ മാർത്തോമ്മാ സഭയുടെ DSMC യിലും സജീവം ആയിരുന്നു.  ജൂലിയുടെ ഇരട്ട സഹോദരി ജൂബി റവ. ഷിബു മാത്യു  അച്ചന്റെ (ബിഷപ്പ് സെക്രട്ടറി, ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ അടൂർ ഭദ്രാസനം ) ഭാര്യ ആണ്. മൂത്ത സഹോദരി
റവ. N. I മത്തായി അച്ചന്റെ മകൻ പ്രസാദിന്റെ ഭാര്യ ആണ്.  ജൂലിക്കും, സിജുവിനും രണ്ടു മക്കൾ. ഏയ്ജല, ഇവാൻ. സ്വർഗ്ഗീയ സമാധാനത്താൽ ദൈവം എല്ലാവരെയും ആശ്വസിപ്പിക്കട്ടെ....