ഭൂമിക്കൊരു കുടയുമായി വലിയ മെത്രാപ്പോലീത്ത (ഫയൽ ചിത്രം )


ഇന്ന് വിശ്വ പരിസ്ഥിതി ദിനം. തോട്ടം സൂക്ഷിക്കുക  എന്നൊരു ഭാരിച്ച ദൗത്യം ഏല്പിച്ചുകൊണ്ട് സൃഷ്ടിയുടെ നിയോഗം  മനുഷ്യനെ ഏൽപ്പിക്കുകയാണ് ഏദനിൽ ദൈവം. സർവ്വ ചരാചരങ്ങളെയും സംരക്ഷിക്കുക എന്നത് ക്രൈസ്തവ ദൗത്യമത്രെ. നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധമുള്ളവരാകാം. പരിസ്ഥിതിയെ സംരക്ഷിക്കാം.