മാർത്തോമാ സഭ വൈദികൻ റവ. സി സി മാമന്റെ മകൻ നൈനാൻ.സി മാമൻ നിര്യാതനായി

നെല്ലിക്കാല സ്വദേശിയും ചെമ്പകത്തിനാൽ  റവ. സി.സി മാമൻ അച്ചന്റെ മകൻ നൈനാൻ സി മാമൻ കോവിഡ് ബാധിതനായി ബഹ്റൈനിൽ നിര്യാതനായി. ന്യുമോണിയ ബാധിച്ചതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയത്.  ഭാര്യ കുഴിക്കാല മേലേതെക്കകാലായിൽ ബെറ്റി.