അഭിവന്ദ്യ യൂയാക്കിം മാർ കൂറിലോസ് തിരുമേനി Qadhosh മീഡിയായെ അനുഗ്രഹിച്ചു ആശംസകൾ നേരുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കൊട്ടാരക്കര -പുനലൂർ ഭദ്രാസനദ്ധ്യക്ഷൻ അഭിവന്ദ്യ യൂയാക്കിം മാർ കൂറിലോസ് തിരുമേനി Qadhosh മീഡിയായെ അനുഗ്രഹിച്ചു ആശംസകൾ നേരുന്നു. ഒപ്പം ആരാധനാലയങ്ങൾ തുറക്കുവാനുള്ള സാഹചര്യത്തിൽ കോവിഡ് -19 നെ ജാഗ്രതയോടെ നേരിടുവാൻ സ്വയം സജ്ജമാകുവാൻ തിരുമേനി നമ്മളോട് ആഹ്വാനം ചെയ്യുകയാണ്.