Importance of Stem Cell Donation എന്ന വിഷയത്തിൽ ഒരു വെബിനാർ



കർത്താവിൽ പ്രീയരേ,

കുളക്കട സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ Importance of  Stem Cell Donation എന്ന വിഷയത്തിൽ ഒരു വെബിനാർ (ഓണലൈൻ സെമിനാർ) 2020 ജൂലൈ10, വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് zoom meeting ആയി സംഘടിപ്പിക്കുന്നു. Datri Blood Stem Cell Donors Registry, Regional Head, Mr. Aby Sam John നേതൃത്വം നൽകും.
ഈ വെബിനാറിൽ പങ്കെടുക്കുവാൻ ശാഖ, സെന്റർ, ഭദ്രാസന, കേന്ദ്ര തലങ്ങളിൽ നിന്നും പ്രായഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് : 9946535194