Saramma Kuruvila (94) Malathettu Devalokam | Funeral Service on 26-09-2020

മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം മാനേജിങ് കമ്മറ്റി അംഗം ശ്രീ.പി.കെ. കുരിവിളയുടെ മാതാവ് സാറാമ്മ കുരുവിള(94) നിര്യാതയായി . സംസ്ക്കാര ശ്രുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് ഭവനത്തിലെ ശ്രുശ്രൂഷക്ക് ശേഷം മാങ്ങാനം സെൻ്റ് പീറ്റേഴ്സ് മാർത്തോമ പള്ളിയിൽ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയുടെ മുഖ്യ കാർമികത്തിൽ. Qadosh മീഡിയ കുടുംബത്തിന്റെ ആദരാഞ്ജലികൾ.. 26.09.2020 ശനിയാഴ്ച രാവിലെ 10.00 മണി മുതൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
For HD Live streaming | +91 9539 671 684