ആശാതാരകം മണ്ണിൽ | Asha Bhavan MT Care Center Xmas Carol Service | Qadosh Media

ബേതലെഹേം മലനിരകളിൽപെയ്തിറങ്ങിയ ദൈവസ്നേഹം പീഡിതർക്കും അബലർക്കും ഒറ്റപ്പെട്ടവർക്കും രോഗികൾക്കും സാന്ത്വനമായി തലോടലായി പെയ്തിറങ്ങിയ ദൈവസ്നേഹം കാലത്തെയും ദേശത്തെയും അതിജീവിച്ച് ഇന്നും പെയ്തിറങ്ങുന്ന ദൈവസ്നേഹം ക്രിസ്തുമസ് കുടെ ദൈവമുണ്ട് എന്നതിന്റെ ഉൾപ്പുളകമുണർത്തുന്ന ഓർമ്മയുടെ ഉത്സവം. ഏവർക്കും ആശാഭവൻ കുടുംബത്തിന്റെ സ്നേഹപ്പൂക്കളും ക്രിസ്തുമസ് ആശംസകളും നേരുന്നു. 2020 ഡിസംബർ 22നു വൈകിട്ടു 06.00 മണിക്ക് ആശാ ഭവന്റെ നേതൃത്വത്തിൽ ആശാ ഭവനിലെ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് പ്രോഗ്രാം " ആശാതാരകം മണ്ണിൽ" നടത്തപ്പെടുന്നു .ഇതിന്റെ തത്സമയ സംപ്രേഷണം Qadosh Media യുടെ You Tube ചാനലിൽ കൂടിയും Facebook പേജിൽ കൂടിയും ലഭ്യമാണ്. പ്രാർത്ഥിക്കുക പങ്കെടുക്കുക..
For HD Live streaming | +91 9539 671 684