സുകൃതം സുരഭിലം "SAPTHATHY" THANKS GIVING SERVICE |Rt.Rev.Thomas Mar Timotheos Episcopa| Malankara Mar Thoma Syrian

*"""സുകൃതം സുരഭിലം""* മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര, റാന്നി - നിലക്കൽ എന്നീ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷൻ *അഭി. തോമസ് മാർ തിമോത്തിയോസ് തിരുമേനി* തന്റെ ജീവിതത്തിൽ പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അഭിവന്ദ്യ തിരുമേനിയുടെ ജന്മദിനത്തോടനുബന്ധിച്ച് സപ്തതി സമ്മേളനവും സ്തോത്ര ശുശ്രൂഷയും *2020, ഡിസംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 07.30* നു തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ആയുസ്സിൽ പുതിയ ഒരു വർഷത്തിലേക്ക് പ്രവേശിക്കുന്ന അഭിവന്ദ്യ തിരുമേനിക്ക് എല്ലാ പ്രാർത്ഥനകളും ആശംസകളും ഈ സമയത്ത് നേരുന്നു. ഈ അനുഗ്രഹീത ചടങ്ങിന്റെ തൽസമയ സംപ്രേഷണം *Qadosh Media* യുടെ YouTube ചാനലിൽ കൂടിയും Facebook പേജിൽ കൂടിയും 12.12.2020 രാവിലെ 07.30 മുതൽ ലഭ്യമാണ്‌. https://m.facebook.com/story.php?story_fbid=194007498971536&id=102794564759497
For HD Live streaming | +91 9539 671 684