ഡോ.സഖറിയാസ് മാർ തിയോഫിലോസ്‌ സഫ്രഗൻ മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസനം ഡോ.സഖറിയാസ് മാർ തിയോഫിലോസ്‌ സഫ്രഗൻ മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം *_ആഗസ്റ്റ് 28 ശനിയാഴ്ച വൈകിട്ട് 04.00 മണിക്ക്_* *_ഡോ.സഖറിയാസ് മാർ തിയോഫിലോസ്‌ സഫ്രഗൻ മെത്രാപ്പോലീത്താ മെമ്മോറിയൽ_* *_തരംഗം മിഷൻ ആക്ഷൻ സെന്ററിൽ_* വച്ച് ചെങ്ങന്നൂർ-മാവേലിക്കര ,റാന്നി-നിലക്കൽ എന്നീ ഭദ്രാസന അദ്ധ്യക്ഷൻ *അഭി.തോമസ് മാർ തിമോഥിയോസ്‌ എപ്പിസ്കോപ്പ തിരുമേനിയുടെ* അധ്യക്ഷതയിൽ നടത്തപ്പെടുന്നു. *ഡോ മാത്യൂസ് ജോർജ് ചുനക്കര* അനുസ്മരണ പ്രഭാഷണം നടത്തുന്നു. ഈ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം *THARANGAM MISSION ACTION CENTRE* ഫേസ്ബുക് പേജിൽകൂടിയും *QADOSH MEDIA* യൂട്യൂബ് ചാനലിൽ കൂടിയും ലഭ്യമാണ് പ്രാർത്ഥനയോടെ പങ്കുചേരാം ....